News One Thrissur
Updates

ഹോസ്പിറ്റലിൻ്റെ നിർമ്മാണ ജോലിക്കിടെ വീണ് പരിക്കേറ്റ പാവറട്ടി സ്വദേശി മരിച്ചു.

പാവറട്ടി: അമല ഹോസ്പിറ്റലിൽ ജോലി ചെയ്തു കൊണ്ടിരിക്കെ കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നിർമ്മാണ തൊഴിലാളി മരിച്ചു. പോന്നോർ കൊച്ചന്തോണി മകൻ ആൻ്റണി (47 ) ആണ് മരിച്ചത്. സംസ്കാരം നാളെ പാവറട്ടി സെൻറ് ജോസഫ് തീർത്ഥകേന്ദ്രത്തിൽ. അമ്മ: റീത്ത. ഭാര്യ: ജോമി. മക്കൾ: സാന്ദ്ര, സഞ്ജയ്, സാവിയോ.

Related posts

തൃശൂർ വെസ്റ്റ് ഉപജില്ല കേരള സ്കൂൾ കലോത്സവം 2024 നവംബർ 12 മുതൽ 15 വരെ അന്തിക്കാട്; സംഘാടക സമിതി രൂപീകരിച്ചു

Sudheer K

പാലയൂർ സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

Sudheer K

പുത്തൻപീടികയിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി.  

Sudheer K

Leave a Comment

error: Content is protected !!