News One Thrissur
Updates

ജയശങ്കർ അന്തരിച്ചു

തളിക്കുളം: കൊപ്രക്കളം പടിഞ്ഞാറ് എരണേഴത്ത് ജയശങ്കർ (63) അന്തരിച്ചു. സംസ്കാരം വ്യാഴം വൈകീട്ട്. എരണേഴത്ത് ദേവസ്വം മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: മിനി (റിട്ട. ടീച്ചർ ഗേൾസ് ഹൈസ്കൂൾ വടക്കാഞ്ചേരി ), മകൾ: പൂജ (ബാംഗ്ലൂർ ).

Related posts

ഓട്ടൻതുള്ളലിന് സ്കോട്ട്ലാൻഡിലെ ഗ്ളാസ്ഗോ യൂണിവേഴ്സിറ്റിയുടെ അംഗീകാരം; അഭിമാനമായി മണലൂർ ഗോപിനാഥ്.

Sudheer K

ജെസിഐ തൃപ്രയാറിൻ്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

Sudheer K

മുല്ലശ്ശേരിയിൽ ശക്തമായ കാറ്റിൽ മരം തലയിൽ വീണ് വയോധികക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!