Updatesലളിത അന്തരിച്ചു February 14, 2025 Share0 വാടാനപ്പള്ളി: തൃത്തല്ലൂർ വെളിയത്ത് പരേതനായ കൃഷ്ണൻ കുട്ടിയുടെ ഭാര്യ ലളിത (73) അന്തരിച്ചു. മക്കൾ : ദിനേശൻ, റോമിൽ .മരുമക്കൾ : ശ്രീപ്രിയ, പ്രീത. സംസ്കാരം വെള്ളിയാഴ്‌ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ നടക്കും.