News One Thrissur
Updates

നാട്ടിക എസ്.എൻ. ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വാർഷികാഘോഷവും എഡ്യൂ ഫെസ്റ്റും

തൃപ്രയാർ: നാട്ടിക എസ്.എൻ. ട്രസ്റ്റ് ഹയർ സെക്കൻഡറി സൂളിലെ വാർഷികാഘോഷവും എഡ്യൂ ഫെസ്റ്റം സൈന്റിസ്റ്റ് ഡോ. രാജേഷ്. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് പി.എസ്.പി.നസീർ അധ്യക്ഷത വഹിച്ചു.. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവ് നേടിയ വിദ്യാർഥികൾക്ക് സ്‌കൂൾ മാനേജർ പി.കെ. പ്രസന്നൻ ഉപഹാരം നൽകി. ഗായിക സൂര്യ രാജേഷ്, പ്രിൻസിപ്പാൾ ജയാ ബിനി, ഹെഡ്‌മിസ്‌സ്റ്റ് മിനിജ.ആർ.വിജയൻ, മണികണ്ഠൻ, പ്രിൻസ്‌ മദനൻ, ചിന്നലാൽ, രഘുരാമൻ മാസ്റ്റർ എന്നിവർ സംസാരിച്ചു വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.

Related posts

പെരുംതോട് ശുചീകരണം: ജനകീയ പങ്കാളിത്തത്തോടെ നടത്താൻ തീരുമാനം

Sudheer K

ശക്തമായ ചുഴലിക്കാറ്റിൽ അകപ്പെട്ട് മത്സ്യബന്ധന വള്ളം; 40 ഓളം തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

Sudheer K

റേഷൻ വ്യാപാരികൾ കടകളടച്ച് കളക്ട്രേറ്റിനു മുന്നിൽ ധർണ്ണ നടത്തി

Sudheer K

Leave a Comment

error: Content is protected !!