News One Thrissur
Updates

നാട്ടികയിൽ ഇടവിള കൃഷി നടീൽ ഉദ്ഘാടനം.

തൃപ്രയാർ: 2024 25 പോഷക സമൃദ്ധി മിഷന്റെ ഭാഗമായി നാട്ടിക ഗ്രാമപഞ്ചായത്തും തളിക്കുളം ബ്ലോക്ക് പഞ്ചായത്തും സംയുക്ത പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഇടവിള കൃഷിയുടെ നടീൽ ഉദ്ഘാടനം നാട്ടിക എട്ടാം വാർഡിലെ വാസന്തി തോട്ടുപുരയുടെ കൃഷിയിടത്തിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു . വാർഡ് മെമ്പർ സി എസ് മണികണ്ഠൻ അധ്യക്ഷത വഹിച്ചു തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ജൂബി പ്രദീപ്, കെ.വി. സജീവ്, വി.ആർ.പ്രകാശൻ, ലതിക ഗിരീശൻ, സുധീഷ് കാള കൊടുവത്ത്, ഇ.എസ്.ഗണേശൻ,കൃഷി ഓഫീസർ എൻ.വി. ശുഭ, രഞ്ജിത്ത് തോട്ടുപുര എന്നിവർ സംസാരിച്ചു.

Related posts

കാപ്പ നിയമം ലംഘിച്ച എടത്തിരുത്തി സ്വദേശി അറസ്റ്റിൽ

Sudheer K

പെരിഞ്ഞനത്തെ പ്രളയപ്പുര അർഹർക്ക് കൈമാറും : സ്ഥലവും വീടും ഇല്ലാത്തവർക്ക് കൈമാറാൻ മന്ത്രിസഭ തീരുമാനം

Sudheer K

ചാവക്കാട് ബസ്സും, ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

Sudheer K

Leave a Comment

error: Content is protected !!