Updatesരാമനുണ്ണി അന്തരിച്ചു. February 14, 2025 Share0 നാട്ടിക: പുത്തൻതോട് ഇയ്യാനിത്തറ ശങ്കു മകൻ രാമനുണ്ണി (75) അന്തരിച്ചു. സംസ്കാരം വെള്ളി വൈകീട്ട് 5 ന് വീട്ടുവളപ്പിൽ