Updatesലളിത അന്തരിച്ചു. February 14, 2025 Share0 പെരിങ്ങോട്ടുകര: വടക്കുംമുറി തേക്കുംകാട്ടിൽ സുധന്റെ ഭാര്യ ലളിത (58) അന്തരിച്ചു. മക്കൾ: സുധീഷ്, സുമി. മരുമകൾ: രമിത. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട്.