News One Thrissur
Updates

മുല്ലശ്ശേരിയിൽ വയോജന സംഗമം.

മു​ല്ല​ശ്ശേ​രി: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച വ​യോ​ജ​ന​സം​ഗ​മം ഉ​ത്സ​വ സം​ഗ​മ​മാ​യി. മു​ല്ല​ശ്ശേ​രി ഇ.​എം.​എ​സ് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ സം​ഗ​മം ച​ല​ച്ചി​ത്ര ന​ട​ൻ ശി​വ​ജി ഗു​രു​വാ​യൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ വ​യോ​ജ​ന ക്ല​ബു​ക​ളി​ലെ 250 പേ​ര്‍ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്തി​ലെ 25 അം​ഗ​ൻ​വാ​ടി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന വ​യോ​ജ​ന ക്ല​ബു​ക​ളി​ല്‍ നി​ന്നാ​യി പാ​ട്ടും നൃ​ത്ത​വും ഉ​ള്‍പ്പെ​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഗ​മോ​ത്സ​വ​ത്തി​ന് പ​കി​ട്ടേ​കി. വ​യോ​ജ​ന​ങ്ങ​ള്‍ക്കാ​യി ഹാ​പ്പി​നെ​സ് പാ​ര്‍ക്കും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്നു​ണ്ട് മു​ല്ല​ശേ​രി പ​ഞ്ചാ​യ​ത്ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ദി​ല്‍ന ധ​നേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് കെ.​പി. ആ​ലി, വി​ക​സ​ന സ്റ്റാ​ന്‍ഡി​ങ് ക​മ്മ​റ്റി ചെ​യ​ര്‍മാ​ന്‍ ശ്രീ​ദേ​വി ഡേ​വി​സ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍ഡി​ങ് ക​മ്മ​റ്റി ചെ​യ​ര്‍മാ​ന്‍ മി​നി മോ​ഹ​ന്‍ദാ​സ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ക്ല​മ​ന്റ് ഫ്രാ​ന്‍സി​സ്, ടി.​ജി. പ്ര​വീ​ണ്‍, സു​നീ​തി അ​രു​ണ്‍കു​മാ​ര്‍, ശ്രീ​ദേ​വി ജ​യ​രാ​ജ​ന്‍, രാ​ജ​ശ്രീ ഗോ​പ​കു​മാ​ര്‍, റ​ഹീ​സ നാ​സ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Related posts

ഉമ്മർ അന്തരിച്ചു.

Sudheer K

കാണാതായ വിദ്യാർത്ഥിനിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

കരുവന്നൂർ സഹകരണ ബാങ്കിൽ വീണ്ടും ഇ.ഡിയുടെ പരിശോധന.

Sudheer K

Leave a Comment

error: Content is protected !!