News One Thrissur
Updates

101ാം വയസ്സിൽ അന്തരിച്ചു.

കിഴുപ്പിള്ളിക്കര: കരിവാം കുളം റോഡിനു പടിഞ്ഞാറുവശം മേൽവീട്ടിൽ പരേതനായ രാമൻ ഭാര്യ കാർത്യായനി (101 ) അന്തരിച്ചു. മക്കൾ:അർജുനൻ, ചന്ദ്രൻ, പ്രേമാവതി, സരസ്വതി. മരുമക്കൾ: ഓമന, പരേതരായ ധർമ്മപാലൻ,ഹരിദാസൻ, സരള (പരേത ) സംസ്ക്കാരം ശനി രാവിലെ 11 ന് വീട്ടുവളപ്പിൽ.

Related posts

ഗാർഹിക പീഡനംവീടുവിട്ടിറങ്ങിയ വയോ ദമ്പതികളെ അനാഥാലയത്തിലേക്ക് മാറ്റി : പൊലീസ് കേസെടുത്തു

Sudheer K

കോവിലകം പടവിൽകൃഷിക്ക് വെള്ളമില്ല: അന്തിക്കാട് കൃഷി ഓഫിസിനു മുമ്പിൽ കുത്തിയിരിപ്പ് സമരവുമായി കർഷകർ

Sudheer K

പത്മനാഭൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!