ചേർപ്പ്: ചിത്രശലഭം ബേബീസ് ഹാപ്പിനസ് ഡേ ചേർപ്പ് ഗവൺമെൻ്റ് വൊക്കേഷൻ ഹയർ സെക്കൻ്ററി സ്കൂളിൽ ഒരുക്കിയ ചിത്രശലഭം പരിപാടി ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ. രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജീഷ കള്ളിയത്ത് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രുതി ശ്രീ ശങ്കർ, പി.ടി.എ. പ്രസിഡണ്ട് എം.എസ്. അലക്സി’ഷമീർ, വി.എച്ച്. ഹുസൈൻ, രാജു എന്നിവർ പ്രസംഗിച്ചു.
next post