കാഞ്ഞാണി: കെ.എസ്.ഇ.ബി റിട്ട. എന്‍ജിനീയര്‍ മണലൂര്‍ ചുങ്കത്ത് പൊറിഞ്ചുവിന്റെ മകന് ജോസ് (79) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ (നെല്ലിശേരി കുടുംബാംഗം). മക്കള്‍: റെനീഷ്, റോസ്മി. മരുമക്കള്‍: ലിസ് ഇത്തിപ്പറമ്പില്‍, അരുണ്‍ പുലിക്കോട്ടില്‍. സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് മണലൂര്‍ ഈസ്റ്റ് സെന്റ് ഇഗ്നേഷ്യസ് ദേവാലയ സെമിത്തേരിയില്‍.
next post