Updatesതങ്കമണി അന്തരിച്ചു February 16, 2025 Share0 മുറ്റിച്ചൂർ: കുറ്റിമാവ് കൊടപ്പുള്ളി ദാസന്റെ ഭാര്യ തങ്കമണി (70) അന്തരിച്ചു. മക്കൾ: സന്തോഷ്, സനോജ്. മരുമക്കൾ: സുനിത, അനു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.