Updatesശ്രീമതി അന്തരിച്ചു February 16, 2025February 16, 2025 Share0 പഴുവിൽ വെസ്റ്റ്: വെട്ടിയാട്ടിൽ വേലായുധൻ ഭാര്യ ശ്രീമതി (95)അന്തരിച്ചു. സംസ്കാരം ഞായറാഴ്ച്ച വൈകീട്ട് 3 ന് വീട്ടുവളപ്പിൽ. മക്കൾ: ഹർഷൻ, ദീപ്തി. മരുമക്കൾ: ഷീബ, ശശികുമാർ.