Updatesവയോധികനെ കാൺമാനില്ല. February 16, 2025February 16, 2025 Share0 ചാവക്കാട്: തിരുവത്ര സ്വദേശി കല്ലി പ്പറമ്പിൽ ഉബൈദ് എന്ന വ്യക്തിയെ ഫെബ്രുവരി 15 ഉച്ച മുതൽ കാണാതായിട്ടുണ്ട്. ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ 9656929156, 9605116834 ഈ നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണം.