Updatesസതീശൻ അന്തരിച്ചു. February 17, 2025 Share0 ചിറയ്ക്കൽ: ഇഞ്ചമുടി ഹൗസിൽ പരേതനായ ശങ്കു വൈദ്യർ മകൻ സതീശൻ(62) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് സ്വവസതിയിൽ. ഭാര്യ: രാജി.മക്കൾ: അശ്വനി, അഞ്ജന, ശരവണൻ.