പാവറട്ടി: വെൻമേനാട് കരിവാൻപടി റോഡിനു സമീപം ചിരിയംകണ്ടത്ത് ഡബിൾ പൂന പരേതനായ ആന്റണിയുടെ മകൻ ജോജു (60) അന്തരിച്ചു. മാതാവ്: പരേതയായ ത്രേസ്യ. ഭാര്യ: ഫ്രാൻസി (അധ്യാപിക, സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ, പാവറട്ടി). മക്കൾ: സാന്ദ്ര (അധ്യാപിക, സെന്റ് പയസ് കോഓപറേറ്റിവ് യു.പി സ്കൂൾ വരന്തരപ്പിള്ളി), ജോസഫ് (വിദ്യാർഥി). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാവറട്ടി സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.
previous post
next post