Updatesമധു മോഹിനി അന്തരിച്ചു February 17, 2025 Share0 തൃപ്രയാർ: നാട്ടിക ബീച്ച് കടപ്പുറം റിസോർട്ടിനു സമീപം താമസിക്കുന്ന ചെമ്പിപറമ്പിൽ ദാസന്റെ ഭാര്യ മധു മോഹിനി (68) അന്തരിച്ചു. മക്കൾ: ധനേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.