Updatesവാസുദേവൻ അന്തരിച്ചു February 17, 2025 Share0 കുന്നത്തങ്ങാടി: വെളുത്തൂർ റോഡിൽ തപൊണലി കൊച്ചപ്പൻ മകൻ വാസുദേവൻ (വാസു – 56) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് മണലൂർ ഗ്രാമപഞ്ചായത്ത് പൊതു ശ്മശാനത്തിൽ. ഭാര്യ : ജയന്തി. മകൾ: ശിവശ്രീനന്ദ.