Updatesഅമ്മിണി അന്തരിച്ചു. February 17, 2025 Share0 കാരമുക്ക്: എസ്എൻജിഎസ് സ്കൂളിനു സമീപം വടശ്ശേരി കണ്ടുണ്ണി മകൾ അമ്മിണി (85)അന്തരിച്ചു. സംസ്കാരം നടത്തി