Updatesസ്വര്‍ണവില ഇന്നും ഉയർന്നു. February 18, 2025 Share1 ഒരു പവന് സ്വർണത്തിന് 240 രൂപയാണ് ഉയര്‍ന്നത്.ഇതോടെ സ്വർണം പവന് 63,760 വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് വര്‍ധിച്ചത്. 7970 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.