തൃപ്രയാർ: പോളി ജംഗ്ഷന് തെക്ക് സേതുകുളത്തിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതിക്ക് പരിക്കേറ്റു. പെരിങ്ങോട്ടുകര താന്യം സ്വദേശിനി ചേന്ത്ര വീട്ടിൽ അജിതൻ മകൾ അഖിത(29 ക്കാണ് പരിക്കേറ്റത്. ഇവരെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ വലപ്പാട് ഗവ:ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
next post