Updatesസിദ്ധാർത്ഥൻ അന്തരിച്ചു February 19, 2025 Share0 നാട്ടിക: ക്ലിൻ്റ് നഗറിന് വടക്കുഭാഗം നെടിയ പുരയ്ക്കൽ കുഞ്ഞയ്യപ്പൻ മകൻ സിദ്ധാർത്ഥൻ (69) അന്തരിച്ചു., സംസ്കാരം വ്യാഴം രാവിലെ 9 ന് സ്വവസതിയിൽ. ഭാര്യ: ശ്യാമള. മക്കൾ: ശ്യാംജിത്ത്, സഞ്ജന.രുമകൻ: പ്രദീപ്.