News One Thrissur
Updates

കരൂപ്പടന്നയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ.

ഇരിഞ്ഞാലക്കുട: കരൂപ്പടന്ന മുസാഫരിക്കുന്നിൽ വാട്ടർ ടാങ്കിന് സമീപത്തു നിന്നും കഞ്ചാവുമായി യുവാവ് പിടിയിൽ മുസാഫരിക്കുന്ന് ദേശത്ത് അറക്കപ്പറമ്പിൽ സൈഫുദ്ദീൻ (27) ആണ് പിടിയിലായത്. ഇയാളിൽ നിന്നും കഞ്ചാവും പോലീസ് കണ്ടെടുത്തു. മുസാഫരിക്കുന്നിൽ കഞ്ചാവ് ഉപയോഗം വ്യാപകമാണെന്നുള്ള വിവരം കിട്ടിയതനുസരിച്ച് എസ്എച്ച്ഒ അനീഷ് കരീമും സംഘവും പെട്രോളിങ് നടത്തുന്നതിനിടയിലാണ് കഞ്ചാവ് സഹിതം സൈഫുദ്ദീൻ പിടിയിലായത്. സംഘത്തിൽ സീനിയർ സിപിഒ എ.കെ.രാഹുൽ, സിപിഒ ബിബിൻ എന്നിരും ഉണ്ടായിരുന്നു.

Related posts

ഫാത്തിമ (പാത്തുക്കുട്ടി) അന്തരിച്ചു.

Sudheer K

പടിയം ജനവാസ കേന്ദ്രത്തിൽ മാലിന്യസംസ്‌കരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം.

Sudheer K

സിദ്ധാർത്ഥൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!