Updatesസരള അന്തരിച്ചു. February 19, 2025 Share1 തളിക്കുളം: കൊപ്രക്കളത്തിന് വടക്ക് ചാണാശേരി വീട്ടിൽ പരേതനായ ബാലൻ. ഭാര്യ.സരള (76) അന്തരിച്ചു. സംസ്കാരം വ്യാഴം രാവിലെ 11ന്. മക്കൾ: സന്തോഷ്, സുധർമ. മരുമക്കൾ: അനൂപ, അനിൽ.