പെരിങ്ങോട്ടുകര: താന്ന്യം വിയ്യത്ത് പരേതനായ കുമാരന്റെ മകൻ ഗണേഷ് (56) അന്തരിച്ചു. ഭാര്യ: ലിജി (അധ്യാപിക, താന്ന്യം ഹൈസ്കൂൾ). മക്കൾ: രോഹിത്ത്, രേഷ്മി. മരുമകൻ: ശ്രീജേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ വീട്ടുവളപ്പിൽ.
previous post