News One Thrissur
Updates

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബി.ബി.എ.  എൽ.എൽ.ബി. ഒന്നാം റാങ്ക്: ശ്രദ്ധ സുരേന്ദ്രന് 

അരിമ്പൂർ: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോട്ടയം സ്കൂൾ ഓഫ് ഇൻഡ്യൻ ലീഗൽ തോട്ട് ലെ 2019 – 2024 വർഷത്തെ ബി.ബി.എ. എൽ.എൽ.ബി. ഒന്നാം റാങ്ക് തൃശൂർ എറവ് ആറാംകല്ല് സ്വദേശിനി ശ്രദ്ധ സുരേന്ദ്രൻ കരസ്ഥമാക്കി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും എഴുത്തുകാരനുമായ സുരേന്ദ്രൻ മങ്ങാട്ടിൻ്റെയും സ്മിതയുടെയും മകളാണ് ശ്രദ്ധ. സഹോദരൻ ജീത്ത് ഡിഗ്രി വിദ്യാർത്ഥിയാണ്.

Related posts

കാരമുക്ക് ചിദംബരക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം

Sudheer K

ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ പെരിങ്ങോട്ടുകര എരിയ 25-ാം സമ്മേളനം.

Sudheer K

അന്തിക്കാട് സിഐടിയു ഹാളിൽ പെൻഷൻ മസ്റ്ററിംഗ് ക്യാംപ് 

Sudheer K

Leave a Comment

error: Content is protected !!