Updatesശകുന്തള അന്തരിച്ചു February 21, 2025 Share0 തൃപ്രയാർ: നാട്ടിക ബീച്ച് സീതിവളവിന് വടക്കു വശം പരേതനായ പോണത്ത് ശേഖരൻ ഭാര്യ ശകുന്തള (ദേവു -84 ). അന്തരിച്ചു. മക്കൾ: ഉണ്ണികൃഷ്ണൻ, സുനിൽ. മരുമക്കൾ: ജാൻസി, അനിത.