Updatesസുനിൽകുമാർ അന്തരിച്ചു. February 21, 2025 Share0 നാട്ടിക: ചോറാട്ടിൽ പരേതനായ പ്രഭാകരൻ മകൻ സുനിൽകുമാർ (64) അന്തരിച്ചു. ഭാര്യ: സുനില. മക്കൾ: റിനോഷ് (ദ്രുബായ് ), രേവതി (കനറ ബാങ്ക് ഇരിങ്ങാലക്കുട) മരുമകൻ: നവീധ്. സംസ്കാരം പിന്നീട്.