News One Thrissur
Updates

മതിലകം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി

മതിലകം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മതിലകം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി. മതിലകം കളരിപറമ്പ് സ്വദേശി കറുത്തവീട്ടിൽ രാം വിലാസിനെയാണ് (28) തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ നാടുകടത്തി ഉത്തരവിറക്കിയത്. വധശ്രമം ഉൾപ്പെടെ 9 കേസുകളിൽ പ്രത്തിയാണിയാളെന്നും പോലീസ് പറഞ്ഞു. മതിലകം ഇൻസ്പെക്ടർ എം.കെ. ഷാജിയുടെ നേതൃത്വത്തിൽ ഉത്തരവ് നടപ്പിലാക്കി.

Related posts

രത്നപാലൻ അന്തരിച്ചു

Sudheer K

ലതിക വിവേകാനന്ദന് അനുമോദനവുമായി നെഹ്റു സ്റ്റഡി സെന്റർ

Sudheer K

ആംബുലൻസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!