Updatesപങ്കജാക്ഷൻ അന്തരിച്ചു February 22, 2025 Share0 വാടാനപ്പള്ളി: തൃത്തല്ലൂർ പടിഞ്ഞാറ് കാരയിൽ തെക്കൂട്ട് പങ്കജാക്ഷൻ (88) അന്തരിച്ചു. ഭാര്യ: വിമല. മക്കൾ: ഉണ്ണികൃഷ്ണൻ, നീന, നിസി. മരുമക്കൾ: അനിൽ, മനോജ്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30 -ന് വീട്ടുവളപ്പിൽ.