Updatesദേവയാനി അന്തരിച്ചു. February 22, 2025 Share0 തളിക്കുളം: പുതുക്കുളം ഈസ്റ്റ് കൊടുവത്തു പറമ്പിൽ പരേതനായ വേലായുധൻ ഭാര്യ ദേവയാനി (71) അന്തരിച്ചു. മക്കൾ: സന്തോഷ്, സംഗീത, സതീഷ്. മരുമക്കൾ: സജൻ, സുനിത.