അന്തിക്കാട്: മാങ്ങാട്ടുകര മൂത്തേടത്ത് കാർത്തികേയന്റെ ഭാര്യ സുഭദ്ര (94) അന്തരിച്ചു. മക്കൾ: ജനാർദനൻ, വിപിനൻ, പ്രദീപ്, കാന്തിമതി, തുളസി, ശോഭന, ഗിരിജ. മരുമക്കൾ: മണി, സിന്ധു, മിനി, രാജൻ, മഹാദേവൻ, ജയപ്രകാശ്, ബുവൻദാസ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
previous post