Updatesഗുരുവായൂരിൽ ബൈക്ക് യാത്രികന് നേരെ തെരുവ് നായയുടെ ആക്രമണം February 22, 2025 Share0 ഗുരുവായൂർ: ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ബൈക്ക് യാത്രികന് നേരെ തെരുവ് നായയുടെ ആക്രമണം. ചാവക്കാട് സ്വദേശി ഉണ്ണിയെയാണ് തെരുവ് നായ ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.