Updatesബാലൻ അന്തരിച്ചു February 22, 2025 Share0 പടിയം: കൊറ്റായി ചാത്തുണ്ണി മകൻ ബാലൻ (75) അന്തരിച്ചു. സംസ്കാരം ഞായർ രാവിലെ 10 ന് സ്വവസതിയിൽ. ഭാര്യ: പദ്മിനി. മക്കൾ: നിബ, നിസി. മരുമക്കൾ: ലിജു ഇയ്യാനി ( എ എസ് ഐ), ഉണ്ണികൃഷ്ണൻ (ദുബായ്).