Updatesത്രേസ്യ അന്തരിച്ചു February 23, 2025February 23, 2025 Share0 ചാഴൂർ: തറയിൽ അന്തോണി ഭാര്യ ത്രേസ്യ (85) അന്തരിച്ചു. സംസ്‍കാരം തിങ്കളാഴ്ച രാവിലെ 10.30ന് ചാഴൂർ സെന്റ് മേരീസ് പള്ളിയിൽ.