News One Thrissur
Updates

പെരുവനം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് എണ്ണ സമർപ്പണം.

ചേർപ്പ്: പെരുവനം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് എണ്ണ സമർപ്പണം നടന്നുകാനാടികാവ് വിഷ്ണുമായ സ്വാമിഷേത്രം മഠാധിപതി ഡോ: കെ.കെ. വിഷ്ണുഭാരതീയ സ്വാമി സമർപ്പണം നിർവഹിച്ചു. ദേവസ്വം ഓഫീസർ പി.ഐരാജ്‌കുമാർ, കൊച്ചിൻ ദേവസ്വം മെമ്പർ പ്രേം രാജ് ചുണ്ടാലത്ത്, ശിവരാത്രി ആഘോഷ കമ്മറ്റി സെക്രട്ടറി പി.എം മോഹനൻ, ഇ ശശികുമാർ, ശങ്കരനാരായണൻ മാരാർ, പട്ടത്ത് രവി നമ്പൂതിരി, എന്നിവർ പങ്കെടുത്തു.ബാoഗ്ലൂർ വിജയകുമാർ റെഡിയ്ക്കു വേണ്ടി ഷൈജു , എണ്ണ സമർപ്പണവും ദീപം തെളിയിക്കലും നടത്തി.

Related posts

തൃശൂരിൽ കൊറിയർ  വഴി വന്ന  കഞ്ചാവ് വാങ്ങാനെത്തിയ ഫിറ്റ്നസ് സെന്റർ ഉടമ പിടിയിൽ.

Sudheer K

മതിലകത്ത് വയോധികയെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

എറിയാട് സ്വദേശി ഒമാനിൽ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!