News One Thrissur
Updates

കാർത്തികേയൻ അന്തരിച്ചു. 

തളിക്കുളം: ചേർക്കര മൈതാനതിനു കിഴക്കുവശം താമസിക്കുന്ന വേങ്ങയിൽ വളപ്പിൽ കാർത്തികേയൻ (74) അന്തരിച്ചു. പാചക തൊഴിലാളിയായിരുന്നു. ഭാര്യ: പരേതയായ ഓമന. മക്കൾ: കാവ്യ, ദിവ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന്.

Related posts

അണ്ടത്തോട് ടോറസ് ലോറി ഇടിച്ച് കാൽ നട യാത്രക്കാരൻ മരിച്ചു.

Sudheer K

ബൈക്കിടിച്ച് പോലീസുകാരന് പരിക്ക്

Sudheer K

റെയിൽവേ സ്റ്റേഷനിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ തവള

Sudheer K

Leave a Comment

error: Content is protected !!