Updatesഅനീഷ അന്തരിച്ചു February 24, 2025 Share0 കഴിമ്പ്രം: വാലിപ്പറമ്പിൽ മോഹൻദാസിൻ്റെ മകൾ അനീഷ (29) അന്തരിച്ചു. അമ്മ: വനജ. ഭർത്താവ്: മണക്കാട്ട് ഗോകുൽ.