Updatesവള്ളിയമ്മ അന്തരിച്ചു. February 24, 2025 Share0 തളിക്കുളം കച്ചേരിപ്പടിക്ക് പടിഞ്ഞാറ് പരേതനായ വള്ളു അയ്യപ്പൻ ഭാര്യ വള്ളിയമ്മ(72) അന്തരിച്ചു. മക്കൾ : രാജു,പരേതനായ സത്യൻ. മരുമക്കൾ: ബിന്ദു,സുരഭി. സംസ്ക്കാരം.ഉച്ചതിരിഞ്ഞ് മൂന്നിന് പൊതുശ്മശാനത്തിൽ