News One Thrissur
Updates

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ചൊവ്വാഴ്ച്ച ആചരണത്തിന് നാളെ തുടക്കമാകും

പഴുവിൽ: പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ട് തിരുനാൾ മെയ്‌ 2, 3, 4 വെള്ളി, ശനി, ഞായർ തീയ്യതികളിൽ ആഘോഷിക്കും. തിരുനാളിന് മുന്നോടിയായിട്ടുള്ള ഒൻപത് ചൊവ്വാഴ്ച്ച ആചരണം ഫെബ്രുവരി 25 ന് ആരംഭിക്കും. അടുത്ത 9 ചൊവ്വാഴ്ച്ചകളിൽ വൈകീട്ട് 5 ന് തീർത്ഥകേന്ദ്രത്തിൽ ആഘോഷമായ പാട്ടു കുർബാന, ലദീഞ്ഞ്, നൊവേന എന്നീ തിരുകർമ്മങ്ങൾ ഉണ്ടായിരിക്കും. ഇടവക വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ എലുവത്തിങ്കൽ ആന്റൺ വർഗ്ഗീസ് ജനറൽ കൺവീനറായി തിരുനാൾ കമ്മിറ്റി രൂപീകരിച്ചു.

Related posts

സംസ്ഥാനത്ത് വീണ്ടും നിപ മരണം, ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14 കാരൻ മരിച്ചു

Sudheer K

അയ്യങ്കാളി ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

Sudheer K

ചേറ്റുവ ഹാർബറിൽ മത്സ്യത്തൊഴിലാളിക്ക് മർദ്ദനം. 

Sudheer K

Leave a Comment

error: Content is protected !!