Updatesസരോജിനി അന്തരിച്ചു. February 24, 2025 Share1 വാടാനപ്പള്ളി: ഗണേശമംഗലം ബീച്ച് സാന്ത്വനം മരണാനന്തര സഹായ സമിതിക്കു സമീപം പനക്കൽ പരേതനായ വേലായുധൻ ഭാര്യ സരോജിനി (79)അന്തരിച്ചു. മക്കൾ : രതീഷ്, രജനി, ലതിക മരുമക്കൾ : ഷൈനി, പരേതനായ പ്രേമൻ, പത്മകുമാർ. സംസ്കാരം ചൊവ്വ രാവിലെ 8 ന്.