Updatesഅബ്ദുൾ മജീദ് അന്തരിച്ചു. February 25, 2025 Share0 പെരിങ്ങോട്ടുകര: മൂത്തേടത്തറ ജുമാമസ്ജിദിന് സമീപം പുതുശ്ശേരി പരേതനായ അബ്ദുള്ള ഹാജി മകൻ അബ്ദുൾ മജീദ് (78) അന്തരിച്ചു. ഖബറടക്കം ചൊച്ചാഴ്ച ഉച്ചയ്ക്ക് 2.30 ന് യാറത്തിങ്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.