News One Thrissur
Updates

ആശാവർക്കർ മാർക്ക് ഐക്യദാർഢ്യം: ചേർപ്പിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി.

ചേർപ്പ്: സെക്രട്ടറിയേറ്റിന് ‘മുന്നിൽസമരം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചേർപ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കുളത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻ്റ് കെ. രാമചന്ദ്രൻ, ബ്ലോക്ക് പ്രസിഡന്റ് സിജോ ജോർജ്, കെ.കെ. അശോകൻ, ജോർജ് ആന്റോ, കെ.ആർ. സിദ്ധാർത്ഥൻ ഷനിൽ പെരുവനം, എം സുജിത്ത് കുമാർ വിൽസൺ, വി.ബി. രാജൻ, ടിഎൻ ഉണ്ണികൃഷ്ണൻ,വിദ്യാ രമേശ് ,അൽഫോൻസ പോൾസൺ, സുമതി, ചിത്ര ,സിജി ,സുജന’ ബൈജു സെൻ ജോൺ, ഐയിച്ചിൽ രാധാകൃഷ്ണൻ, ഗോപി, പ്രവീൺ അഞ്ചേരി, പ്രസാദ് ,എം.എൻ. ഉണ്ണികൃഷ്ണൻ, കെ കെ രാമൻ, ഉമ്മർ, കരിം എന്നിവർ നേതൃത്വം നൽകി.

Related posts

സ്വര്‍ണവില 59,000 കടന്ന് പുതിയ റെക്കോര്‍ഡിലെത്തി

Sudheer K

വെഞ്ഞാറമൂടിനെ നടുക്കി കൂട്ടക്കൊലപാതകം; മൂന്നു ഇടങ്ങളിലായി യുവാവ് അഞ്ചു പേരെ വെട്ടിക്കൊന്നു, പ്രതി കീഴടങ്ങി

Sudheer K

ലോക്കറ്റ് വാങ്ങാൻ വന്നു,17 മോതിരങ്ങൾ മോഷ്ടിച്ചു കടന്നു

Sudheer K

Leave a Comment

error: Content is protected !!