Updatesഷിജു അന്തരിച്ചു February 26, 2025 Share0 പെരിങ്ങോട്ടുകര: ലൂണ സെന്ററിനു തെക്ക് സൗഹൃദ റോഡിൽ കുറുപ്പംവീട്ടിൽ വേലായുധന്റെ മകൻ ഷിജു (45) അന്തരിച്ചു. മാതാവ്: ശാന്ത. ഭാര്യ: ധന്യ. മക്കൾ: അനയ്കൃഷ്ണ, അനന്തുകൃഷ്ണ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.