News One Thrissur
Updates

പാടൂർ സ്വദേശിയായ യുവതി അജ്മാനിൽ അന്തരിച്ചു

പാടൂർ: രായം മരക്കാർ വീട്ടിൽ പരേതനായ കാദർ മകളും പൈങ്കണ്ണിയൂർ അബ്ദുൽ ലത്തീഫിൻ്റെ ഭാര്യയുമായ നസീമ (45) അജ്മാനിൽ അന്തരിച്ചു. മക്കൾ: നിഷിദ. ഫൗസിയ, നസ്റിയ, തമന്ന, മുഹമ്മദ് അൻസിഫ്, മരുമക്കൾ: അൽക്കാഫ്, ആഷിഫ്, ഖബറടക്കം ഇന്ന് (26/02/2025 ബുധനാഴ്ച) 2:30 ന് ഇടിയഞ്ചിറ മസ്ജിദുൽ ഹംസിയ്യ ബബറിസ്ഥാനിൽ വെച്ച് നടത്തപ്പെടും.

Related posts

തൃശൂരിൽ കെ.മുരളീധരൻ യുഡി എഫ് സ്ഥാനാർത്ഥിയായേക്കും

Sudheer K

പെരിങ്ങോട്ടുകരയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മുറ്റിച്ചൂർ സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്.

Sudheer K

കരുവന്നൂർ സഹകരണ ബാങ്കിൽ വീണ്ടും ഇ.ഡിയുടെ പരിശോധന.

Sudheer K

Leave a Comment

error: Content is protected !!