ചേർപ്പ്: പെരുവനം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷിച്ചു തിരുവാതിരക്കളി, കലാപരിപാടികൾ , ലക്ഷദീപം,നിറമാല, പഞ്ചവാദ്യം, ദീപാരാധന, സംഗീത കച്ചേരി, തിരുവാതിരക്കളി, ഭക്തിഗാനങ്ങൾ, അഭിഷേകങ്ങൾ, അത്താഴപൂജ, ശ്രീഭൂതബലി, തായമ്പക, പഞ്ചാരിമേളത്തോടെ വിളക്ക് എഴുന്നള്ളിപ്പ് എന്നിവയുണ്ടായിരുന്നു.
previous post
next post