അരിമ്പൂർ: എൻഐഡി റോഡ് പി.എ.സ്ട്രീറ്റിൽ അരിമ്പൂർ പാവർട്ടിക്കാരൻ പരേതനായ അന്തോണിയുടെ ഭാര്യ ത്രേസ്യ (87)അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ. പുലക്കാട്ടുകര കണ്ണനായ്ക്കൽ പാലിയേക്കര കുടുംബാംഗമാണ്. മക്കൾ: റാഫേൽ (ബിസനസ്), വർഗീസ് (ബിസനസ്), കൊച്ചു മേരി (റിട്ട. അധ്യാപിക, ഹോളി ഫാമിലി ഹൈസ്കൂൾ, തൃശൂർ), ജോസ് (അരിമ്പൂർ പഞ്ചായത്തംഗം), ആനി, റാണി (ഫെമിന ബ്യൂട്ടി പാർലർ കോടന്നൂർ ), സെബി ( പാസ് സൗണ്ട് ആൻഡ് ഇല്കട്രിക്കൽസ്, അരിമ്പൂർ ), ലിജ (അധ്യാപിക, ബെംഗളൂരു). മരുമക്കൾ: ലീമ ചിറമ്മൽ പടിഞ്ഞാറെത്തല, സിൽവി മാളിയേക്കൽ കാരത്രക്കാരൻ, സാജു കുന്നം കുമരത്ത്, ഷീജ മേനച്ചേരി എരിഞ്ഞേരി, ജോസ് എടക്കളത്തൂർ ചെങ്ങലായ്, ജോൺസൺ കള്ളിക്കാടൻ, ജെസി കടമ്പമറ്റത്തിൽ, ബിജു പൊറുത്തൂര് കിട്ടൻ.
previous post