Updatesകോമള അന്തരിച്ചു. February 27, 2025 Share0 എളവള്ളി: വാക കുന്നത്തുള്ളി കുമാരൻ ഭാര്യ കോമള (65) അന്തരിച്ചു. എളവള്ളി ഗ്രാമ പഞ്ചായത്ത് മുൻ അംഗമായിരുന്നു. മക്കൾ: പ്രജിത, പ്രസീത, പ്രബിത .മരുമക്കൾ: സുനിൽ, രവി, വിനേഷ്.