Updatesമോഹനൻ അന്തരിച്ചു February 27, 2025 Share0 മണലൂർ: പുത്തനങ്ങാടി ചിറയത്ത് മോഹനൻ (72) അന്തരിച്ചു. ഭാര്യ: വിലാസിനി. മക്കൾ: ഷിബു, ഷിഖിൽ. മരുമക്കൾ: ഗീതു, ഹൃദ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വെങ്കിടങ്ങ് പഞ്ചായത്ത് ശ്മശാനത്തിൽ.