Updatesമുഹമ്മദാലിഹാജി അന്തരിച്ചു. February 27, 2025February 27, 2025 Share0 വെങ്കിടങ്ങ്: കണ്ണോത്ത് വലിയകത്ത് വീട്ടിൽ വി.കെ. മുഹമ്മദാലി (82) അന്തരിച്ചു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9 ന് കണ്ണോത്ത് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ. ഭാര്യ: നബീസ, മക്കൾ: സക്കീർ , നസീർ, കബീർ. മരുമക്കൾ: ബുഷറ, ഷൈജ, ഷെജീന.